പൂർവവിദ്യാർഥി സംഗമം
1374221
Tuesday, November 28, 2023 11:44 PM IST
തൊടുപുഴ: ഹെൻറി ബേക്കർ കോളജിലെ 1987-89 ബാച്ച് പൂർവ വിദ്യാർഥികളുടെ സംഗമം ഡിസംബർ രണ്ടിനു രാവിലെ പത്തിന് കോളേജിൽ നടക്കും. ഡോ. ഗിരീഷ് കുമാർ അധ്യക്ഷതവഹിക്കും. ഡോ.രാജു ഡി.കൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിൽ പൂർവ അധ്യാപകരെ ആദരിക്കും. പൂർവവിദ്യാർഥികൾ ഗതകാല അനുഭവങ്ങൾ പങ്കുവയ്ക്കും.