ചെ​റു​തോ​ണി : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ല​നെ പ്ര​കൃ​തിവി​രു​ദ്ധ പീഡ​ന​ത്തി​നി​ര​യാ​ക്കി​യ 45 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ച്ചു​ചേ​ല​ച്ചു​വ​ട് സ്വ​ദേ​ശി മു​രി​ക്ക​നാ​നി​ക്ക​ൽ വി​ൽ​സ​ൺ ജോ​ഷ്വാ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത് . പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.