കു​ട്ടി​ക്കാ​നം: മ​രി​യ​ൻ കോ​ള​ജ് (ഓ​ട്ടോ​ണമ​സ്) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എംഎ​സ്‌സി ​ഫി​സി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘​സ​യ​ൻ​സ് സാ​ഗ - 2023’ ​ശാ​സ്ത്ര പ്ര​ദ​ർ​ശ​ന​വും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​ര​വും നാ​ളെ രാ​വി​ലെ 10.30 ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. ഫേ​ണ്‍: 9846455204, 994 7464722 .