എൻഡിഎ ജനപഞ്ചായത്ത്
1373978
Tuesday, November 28, 2023 12:11 AM IST
മൂലമറ്റം: എൻഡിഎ നടത്തി വരുന്ന ജനപഞ്ചായത്തിന്റെ ഭാഗമായി അറക്കുളം പഞ്ചായത്തിലെ പ്രകടനവും ജനപഞ്ചായത്തും നാളെ മൂലമറ്റത്ത് നടക്കും.
എകെജി ജംഗ്ഷനിൽ നിന്നും വൈകുന്നേരം മൂന്നിന് പ്രകടനം നടക്കും. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കമ്മിറ്റി പ്രസിഡന്റ് എം.കെ.രാജേഷ് അധ്യക്ഷത വഹിക്കും. ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും.