തൊ​ടു​പു​ഴ: ഇ​ലക്്ട്രിസി​റ്റി ക​ണ്‍​സ്യൂ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വി​നും സ്മാ​ർ​ട്ട് മീ​റ്റ​ർ പ​ദ്ധ​തി​ക്കു​മെ​തി​രേ നാ​ളെ രാ​വി​ലെ പത്തിനു ​തൊ​ടു​പു​ഴ കെഎസ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.