എസ്പിസി പാസിംഗ് ഔട്ട് പരേഡ്
1373969
Monday, November 27, 2023 11:55 PM IST
കുമാരമംഗലം: എംകെഎൻഎം ഹയർസെക്കൻഡറി സ്കൂളിലെ പരിശീലനം പൂർത്തിയാക്കിയ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഒൗട്ട് പരേഡ് നാളെ രാവിലെ 8.30ന് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പി.ജെ.ജോസഫ് എംഎൽഎ പരേഡിൽ അഭിവാ്യം സ്വീകരിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, ത്രിതല പഞ്ചായത്തംഗങ്ങളായ ഇന്ദു സുധാകരൻ, ബിന്ദു ഷാജി, ഉഷ രാജശേഖരൻ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി മാത്യു ജോർജ്, തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, സിഐ സുമേഷ് സുധാകരൻ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ആർ.വിജയ എന്നിവർ പ്രസംഗിക്കും.