രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ.​ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​റ്റം ടൈ​ൽ വി​രി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മെ​ംബ​ർ ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ അ​റി​യി​ച്ചു.
എം.​എം. മ​ണി എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽനി​ന്നു മൂ​ന്നു കോ​ടി രൂ​പ മു​ട​ക്കി സ്കൂ​ൾ കെ​ട്ടി​ടം ഹൈ​ടെ​ക് ആ​ക്കി നി​ർ​മി​ച്ചി​രു​ന്നു.