ചെ​റു​തോ​ണി: അ​ട്ടി​ക്ക​ളം പൊ​ന്നും പൂ​ജാ​രി ശി​വ ക്ഷേ​ത്ര​ത്തി​ലെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്നു രാ​വി​ലെ 11.30 ന് ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​ഞ്ഞാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൊ​ടു​പു​ഴ ജി​ല്ലാ കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ: പ്രേം​ജി സു​കു​മാ​ര​ൻ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി​രി​ക്കും. ‌