ഉപകരണങ്ങൾ വിതരണം ചെയ്തു
1297847
Sunday, May 28, 2023 2:27 AM IST
തൊടുപുഴ: നഗരസഭയുടെ വാർഷിക പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സണ്‍ ജെസി ജോണി, സ്ഥിരംസമിതി ചെയർപേഴ്സണ്‍ ഷീജ ഷാഹുൽðഹമീദ്, കൗണ്‍സിലർ കവിത അജി, ഐസിഡിഎസ് സൂപ്പർവൈസർ സിന്ധു എന്നിവർ പങ്കെടുത്തു.