ജവഹർലാൽ നെഹ്റു അനുസ്മരണം
1297846
Sunday, May 28, 2023 2:27 AM IST
തൊടുപുഴ: ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ജവഹർലാൽ നെഹ്റു അനുസ്മരണം നടത്തി. ജില്ലാ ചെയർമാൻ ആൽബർട്ട് ജോസ് അധ്യക്ഷത വഹിച്ചു. ടി.ജെ.പീറ്റർ എം.ഡി.ദേവദാസ്, കെ.ജി.സജിമോൻ, എൻ.എം.യൂനസ് തുടങ്ങിയവർ പങ്കെടുത്തു. നെഹ്റുവിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.