പമ്പാ നദിയിൽ വീണ് യുവാവ് മരിച്ചു
1461049
Monday, October 14, 2024 11:38 PM IST
മുക്കൂട്ടുതറ: പമ്പാ നദിയിൽ വീണ് യുവാവ് മുങ്ങി മരിച്ചു. ഇടകടത്തി അറയാഞ്ഞിലിമണ്ണ് കരിക്കക്കുന്നേൽ ജോയി - ലാലി ദമ്പതികളുടെ മകൻ മനു ജോസഫ് (32) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സംസ്കാരം ഇന്ന് രാവിലെ 9.30ന് അറയാഞ്ഞിലിമണ്ണ് സെന്റ് ജോസഫ്സ് പള്ളിയിൽ നടക്കും.