എ​രു​മേ​ലി: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി​മോ​ൾ സ​ജി രാ​ജി​വ​ച്ചു. മുന്നണി ധാ​ര​ണ​പ്ര​കാ​ര​മാ​ണ് രാ​ജി. പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌ ഇ​ല​വു​ങ്ക​ലി​നാ​ണ്.