രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്റ് അ​സോ​സി​യേ​ഷ​ന്‍ ഫ്‌​ളാ​ഷ് 2024 ഉ​ദ്ഘാ​ട​നം ന​ട​ത്തി.​കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്‌​മെ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ഥി​തി ഖ​ത്ത​ര്‍​ടെ​ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു.​ദേ​ശീ​യ-​യൂ​ണി​വേ​ഴ്‌​സി​റ്റി ത​ല​ങ്ങ​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ ജോ​യ് ജേ​ക്ക​ബ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ മാ​രാ​യ ഫാ.​ ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍ , സി​ജി ജേ​ക്ക​ബ് പൂ​ര്‍​വവി​ദ്യ​ര്‍​ഥി​ക​ളാ​യ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് എ​സ്ആ​ര്‍ മാ​നേ​ജ​ര്‍ എ​ല്‍​ദോ​സ് കെ ​പീ​റ്റ​ര്‍ , ഫാ​ഷ​ന്‍ ഫോ​ട്ടോ​ ജേ​ര്‍​ണ​ലി​സ്റ്റ് ജെ​ഫി​ന്‍ ബി​ജോ​യ്, ഡി​പ്പാ​ര്‍​ട്ട്മെന്‍റ് മേ​ധാ​വി ലി​ന്‍​സി ആ​ന്‍റണി, സ്റ്റാ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ധ​ന്യ എ​സ്. ന​മ്പൂ​തി​രി, ഫാ.​ബോ​ബി ജോ​ണ്‍, കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഭി​നാ​ഥ് ജോ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.