അജ്ഞാത മൃതദേഹം കണ്ടെത്തി
1442836
Wednesday, August 7, 2024 8:07 AM IST
ചങ്ങനാശേരി: റെയിൽവേ സ്റ്റേഷ നു സമീപം അജ്ഞാത മൃതദേ ഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചതുപ്പ് സ്ഥലത്താണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഒന്നാം പ്ലാറ്റ്ഫോമിന് സമീപത്തുകൂടെ എസ്എച്ച് സ്കൂൾ ഭാഗത്തേക്ക് നടന്നു പോയതാകാം ഇയാളെന്നു പോലീസ് പറയുന്നത്.