കുട്ടനാട്: കെ​എ​സ്‌​യു ആ​ല​പ്പു​ഴ ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് ആ​ര്യാ കൃ​ഷ്ണ​നെ​യും ത​ൻ​സി​ൽ നൗ​ഷാ​ദി​നെ​യും ജി​ല്ലാ സെ​ക്ര​ട്ട​റി അ​ർ​ജു​ൻ ഗോ​പ​കു​മാ​റി​നെ​യും കെഎ​സ്‌യു ​അ​മ്പ​ല​പ്പു​ഴ നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ദി​ത്യ​ൻ സാ​നു​വി​നെ​യും എ​സ്എ​ഫ്ഐ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച വി​ദ്യാ​ഭ്യാ​സ ബ​ന്ദ് കു​ട്ട​നാ​ട്ടി​ൽ പൂ​ർ​ണം.​തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ കെ​എ​സ്‌​യു കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​യോ ചേ​ന്നം​ക​ര അ​ധ്യക്ഷ​ത വ​ഹി​ച്ചു. ​

കെ​എ​സ്‌യു ​ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​രോ​ൺ ടി​റ്റോ, യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ഫി​ൻ ജേ​ക്ക​ബ്, കെ​എ​സ്‌​യു മു​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​കു​ൽ ഷാ​ജി, തോ​മ​സ് നെ​ടു​മു​ടി, ജ​സ്റ്റി​ൻ സേ​വ്യ​ർ മാ​ളേ​യ്ക്ക​ൽ, പി​ന്‍റോ വ​ർ​ഗീ​സ്, ലി​ജോ മാ​ത്യു, ലി​ജോ കു​ര്യാ​ക്കോ​സ്, സി​ബി​ൻ ജോ​സ​ഫ്, വീ​യ​പു​രം, ഉ​നൈ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.