അ​മ്പ​ല​പ്പു​ഴ: അ​ച്ഛ​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷം അ​ടി​യ​ന്ത​ിര ക​ർ​മ​ങ്ങ​ൾ ന​ട​ക്കാ​ൻ ഒ​രു​ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കേ മ​ക​നും മ​രി​ച്ചു. പു​ന്ന​പ്ര കി​ഴ​ക്കേ​ത​യ്യി​ൽ പ​രേ​ത​നാ​യ സ​ര​സ​ന്‍റെ​യും സു​മ​തി​യു​ടെ​യും മ​ക​ൻ ശ്യാം ​ലാ​ൽ (37) ആ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്.

പി​താ​വ് സ​ര​സ​ന്‍റെ അ​ടി​യ​ന്തി​ര ക​ർ​മ​ങ്ങ​ൾ നാ​ളെ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ശ്യാം​ലാ​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്. പാ​ൻ​ക്രി​യാ​സ് രോ​ഗ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ അ​നു​ജ. സ​ഹോ​ദ​ര​ങ്ങ​ൾ പ്ര​ശാ​ന്തി, ശ​ത​ഗോ​പ​ൻ, അ​ഡ്വ. പ്ര​ദീ​പ്തി സ​ജി​ത് (അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം).