ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ല്‍ മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളു​ടെ മ​സ്റ്റ​റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ര​ല​ട​യാ​ളം പ​തി​യാ​ത്ത കാ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍​ക്കാ​യി (5 വ​യ​സി​ല്‍ താ​ഴെ​യു​ള​ള കു​ട്ടി​ക​ളും കി​ട​പ്പു​രോ​ഗി​ക​ളും ഒ​ഴി​കെ) ഐ​റി​സ് സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് 24, 25 തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​യ​ക്ക് 12 മു​ത​ല്‍ നാ​ലു​വ​രെ ആ​ല​പ്പു​ഴ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ഓഫീ​സി​ല്‍ ക്യാ​മ്പ് ന​ട​ത്തും. പ്ര​സ്തു​ത ക്യാ​മ്പി​ല്‍ ആ​ധാ​ര്‍​കാ​ര്‍​ഡ്, റേ​ഷ​ന്‍​കാ​ര്‍​ഡ് എ​ന്നി​വ​യു​മാ​യി വി​ര​ല​ട​യാ​ളം പ​തി​ച്ച് മ​സ്റ്റ​റിം​ഗ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​എ​ത്ത​ണം.