ചേ​ർ​ത്ത​ല: നാ​ട​ക് ജി​ല്ലാ ക​മ്മി​റ്റി വ​നി​ത​ക​ൾ​ക്ക്‌ ഏ​ക​ദി​ന നാ​ട​ക​ ശി​ല് പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി. ​ര​ഘൂ​ത്ത​മ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ച്ച്‌. സു​ബൈ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​വീ​ൺ രാ​ജ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​ധു ജി. ​ചേ​ർ​ത്ത​ല ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​ശ​സ്‌​ത നാ​ട​ക​പ്ര​വ​ർ​ത്ത​ക​യും നാ​ട​ക് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ജെ.​ ശൈ​ല​ജ ക്യാ​മ്പ്‌ ന​യി​ച്ചു. സ​മാ​പ​ന​യോ​ഗ​ത്തി​ൽ നാ​ട​ക​പ്ര​വ​ർ​ത്ത​ക​രാ​യ അ​ഭ​യ​ൻ ക​ല​വൂ​ർ, പ​റ​വൂ​ർ അം​ബു​ജാ​ക്ഷ​ൻ, മ​നോ​ജ് ആ​ർ. ച​ന്ദ്ര​ൻ, മാ​ളു ആ​ർ. ദാ​സ്, മ​ധു ജി. ​ചേ​ർ​ത്ത​ല, പ്രി​യ ജോ​ഷി, രാ​ധ ശ​ശി​കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.