കൊ​ട്ടാ​ര​ക്ക​ര: ഈ ​വ​ർ​ഷ​ത്തെ സി​വി​ൽ സ​ർ​വീസ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ധീ​ക​രി​ച്ചു.​നാ​ൽ​പ്പ​ത്തി​യേ​ഴാ​മ​ത് റാ​ങ്ക് വാ​ള​കം വ​യ​ക്ക​ൽ സ്വ​ദേ​ശി​നി ജി ​.പി. ന​ന്ദ​ന​ക്ക്. കേ​ര​ള​ത്തി​ൽ നി​ന്ന് ര​ണ്ടാം സ്ഥാ​ന​വും ഈ ​മി​ടു​ക്കി​ക്കാ​ണ്.

വ​യ​ക്ക​ൽ സ്വ​സ്തി​യി​ൽ വാ​ള​കം ആ​ർ വി ​എ​ച്ച് എ​സ് അ​ധ്യാ​പ​ക​ൻ ഇ ​.കെ. ഗി​രീ​ഷി​ന്‍റെ​യും തേ​വ​ന്നൂ​ർ ഗ​വ. എ​ച്ച് എ​സ് അ​ധ്യാ​പി​ക പ്ര​ഭ എം ​എസിന്‍റെ​യും മ​ക​ളാ​ണ് ന​ന്ദ​ന.