കൂട്ടധർണ നടത്തി
1539550
Friday, April 4, 2025 6:15 AM IST
കുളത്തൂപ്പുഴ : കോൺഗ്രസ് കുളത്തൂപ്പുഴ മണ്ഡലം കമ്മിറ്റി വാർഡ് പ്രസിഡന്റ് ഷാനവാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് കുളത്തുപ്പുഴ പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ നടത്തി. പഞ്ചായത്ത് അംഗം സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.