മാർച്ച് നടത്തി
1516020
Thursday, February 20, 2025 5:40 AM IST
കൊല്ലം: കോൺഗ്രസ് കൊല്ലം വെസ്റ്റ്, സെൻട്രൽ, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കെപിസിസി നിർവാഹക സമിതി അംഗം അഡ്വ എ ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.എസ്. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സൂരജ് രവി, ഡി. ഗീതാകൃഷ്ണൻ, ഉദയ കരുമാലിൽ, നേതാജി രാജേന്ദ്രൻ, എ. കെ. സാബ് ജാൻ, മീര രാജീവ്, ടി. എം. ഇക്ബാൽ, ഹബീബ് സേട്ട്, എസ്. നാസർ, കുരീപ്പുഴ യഹിയ, അഡ്വ എസ് എം ഷരീഫ്, പള്ളിതോട്ടം അസീസ്, ജി ചന്ദ്രൻ, കെ എം റഷീദ്,
ബി സന്തോഷ്, സുബി നുജും, ദീപ ആൽബർട്ട്, രഞ്ജിത് കലുങ്കുമുഖം, ബിജു മതേതര, അജി പള്ളിതോട്ടം, ബാബു മോൻ, നൗഷർ പള്ളിതോട്ടം, മുഹമ്മദ് കുഞ്ഞു, ശബരി, സലീം മുതിരപറമ്പ് ഷംനാദ് മുതിരപ്പറമ്പ്, ശ്രീകുമാർ, ശരത് ഓലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.