നിർമിതബുദ്ധി പരിശീലനം
1516003
Thursday, February 20, 2025 5:35 AM IST
പൂവാർ: ശാന്തിഗ്രാം ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക് നോളജിയുടെ നേതൃത്വത്തിൽ നിർമിതബുദ്ധി പരിശീല നം സംഘടിപ്പിക്കും. ഐടിഇസി ചെയർമാൻ സജു രവീന്ദ്രൻ നേതൃത്വം നൽകും.
25നു രാത്രി എട്ടുമുതൽ ഒന്പതുവരെയുള്ള സൗജന്യ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 903752 2692 എന്ന വാട്സ്ആപ്പ് നമ്പരിൽ എഐ സൗജന്യ പരിശീലനം എന്ന സന്ദേശം അയയ്ക്കണം.