ഫയര്‍ ആൻഡ് റെസ്ക്യു റാങ്ക് പട്ടിക
1516349
Friday, February 21, 2025 6:16 AM IST
കൊല്ലം: ഫയര്‍ ആൻഡ് റെസ്ക്യൂ സര്‍വീസസ് വകുപ്പില്‍ വുമണ്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി) ഫസ്റ്റ് എന്‍സിഎ- ഈഴവ/ തിയ്യ/ ബില്ലവ ( കാറ്റഗറി നം. 289/2023), കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പില്‍ മെക്കാനിക്ക് ( കാറ്റഗറി നം. 449/2022),
സോയില്‍ സര്‍വെ ആൻഡ് സോയില്‍ കണ്‍സെര്‍വേഷന്‍ വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് ( കാറ്റഗറി നം. 713/2023) തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി.