വയോജനങ്ങള്‍ക്കും അതിദരിദ്രര്ക്കുമായി മെഡിക്കല്‍ ക്യാമ്പ്
1516370
Friday, February 21, 2025 6:29 AM IST
മൈനാഗപ്പള്ളി: മൈനാഗപ്പള്ളി സിഎച്ച്സിയില് വെള്ളിയാഴ്ച 21 ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ വയോജനങ്ങള്‍ക്കും അതിദരിദ്രര്ക്കുമായി പഞ്ചായത്തുതല മെഡിക്കല്‍ ക്യാമ്പ് നടത്തും. ആരോഗ്യ ബോധവത്കരണം, ഡയറ്റിഷ്യന്‍ ഡെമോ, മരുന്ന് വിതരണം എന്നിവയുണ്ടാകും.