വെ​ഞ്ഞാ​റ​മൂ​ട്: സം​സ്ഥാ​ന പാ​ത​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല. വെ​ഞ്ഞാ​റ​മൂ​ട് ആ​ല​ന്ത​റ ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ളജി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​നു സ​മീ​പ​ത്തായി​രു​ന്നു അ​പ​ക​ടം.

എ​തി​ർ ദി​ശ​ക​ളി​ൽ വ​രു​ക​യാ​യി​രു​ന്ന കാ​റു​ക​ൾ കൂ​ട്ടി​യി​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ വ​ശം ഭാ​ഗിക​മാ​യി ത​ക​ർ​ന്നു. ആ​ള​പാ​യ​മി​ല്ല. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്തെത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്ഥീ​കരിച്ചു.