ക​ണ്ണൂ​ർ: കേ​ര​ള ദി​നേ​ശ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​വ​ദി​ച്ചി​രു​ന്ന സ​മ്മാ​ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് പ​യ്യാ​ന്പ​ലം ദി​നേ​ശ് കേ​ന്ദ്ര സം​ഘം സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി.​പി. വി​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ദി​നേ​ശ് ചെ​യ​ർ​മാ​ൻ എം.​കെ. ദി​നേ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര സം​ഘം ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ പി. ​ക​മ​ലാ​ക്ഷ​ൻ, എം. ​ഗം​ഗാ​ധ​ര​ൻ, എം.​പി. ര​ഞ്ജി​നി, വി. ​ബാ​ല​ൻ, ഓ​ഫീ​സ് മാ​നേ​ജ​ർ എം. ​പ്ര​കാ​ശ​ൻ, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ എം. ​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ: 1. ഒ​ന്നാം സ​മ്മാ​നം(​കാ​ൽ​പ്പ​വ​ൻ സ്വ​ർ​ണ​നാ​ണ​യം)-05026. ര​ണ്ടാം സ​മ്മാ​നം (മി​ക്സ​ർ ഗ്രൈ​ന്‍റ​ർ)-03335. മൂ​ന്നാം സ​മ്മാ​നം (ഖാ​ദി സി​ൽ​ക്ക് സാ​രി)-00941. നാ​ലാം സ​മ്മാ​നം (റേ​ഡി​യോ)-02912. അ​ഞ്ചാം സ​മ്മാ​നം (5 പേ​ർ​ക്ക്) ദി​നേ​ശ് ബെ​ഡ് ഷീ​റ്റ്-08984, 03498, 00917, 00953, 00916. അ​ഞ്ചാം സ​മ്മാ​നം (5 പേ​ർ​ക്ക്) ദി​നേ​ശ് കു​ട-00801, 09083, 08276, 10330, 05726. സ​മ്മാ​നാ​ർ​ഹ​ർ ദി​നേ​ശ് കേ​ന്ദ്ര സം​ഘം ഓ​ഫീ​സി​ൽ നി​ന്നും സ​മ്മാ​ന​ങ്ങ​ൾ കൈ​പ്പ​റ്റണം.