ക​ണ്ണൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന വ​നി​ത, പ​ട്ടി​ക​വി​ഭാ​ഗം സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പി​ല്‍ ര​ണ്ടാം ദി​നം 21 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. ക​ല്യാ​ശേ​രി, ക​ണ്ണൂ​ര്‍, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്കി​ന് കീ​ഴി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പാ​ണ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന​ത്.
ച​പ്പാ​ര​പ്പ​ട​വ്
വ​നി​ത: ര​ണ്ട് എ​രു​വാ​ട്ടി, മൂ​ന്ന് ക​രി​ങ്ക​യം, അ​ഞ്ച് മ​ണാ​ട്ടി, ആ​റ് ബാ​ല​പു​രം, 12 ശാ​ന്തി​ഗി​രി, 13 നാ​ടു​കാ​ണി, 14 കൂ​വേ​രി, 16 തേ​റ​ണ്ടി, 18 പെ​രു​മ​ളാ​ബാ​ദ്, 19 എ​ട​ക്കോം, പ​ട്ടി​ക​ജാ​തി: എ​ട്ട് മം​ഗ​ര.
ചെ​ങ്ങ​ളാ​യി ​
വ​നി​ത: ഒ​ന്ന് ക​ണ്ണാ​ടി​പ്പാ​റ, മൂ​ന്ന് ചാ​ലി​ല്‍ വ​യ​ല്‍, 5 കാ​വി​ന്മൂ​ല, ഏ​ഴ് അ​ടു​ക്കം, എ​ട്ട് ചെ​ങ്ങ​ളാ​യി, 10 കോ​ട്ട​പ്പ​റ​മ്പ്, 14 തേ​ര്‍​ളാ​യി, 16 നി​ടു​വാ​ലൂ​ര്‍, 17 കു​ണ്ടൂ​ലാ​ട്, 19 പ​ടി​ഞ്ഞാ​റേ​മൂ​ല, പ​ട്ടി​ക​ജാ​തി: നാ​ല് മ​മ്മ​ല​ത്ത്ക​രി
ഉ​ദ​യ​ഗി​രി ​
വ​നി​ത: ഒ​ന്ന് മു​തു​ശേ​രി, നാ​ല് ഉ​ദ​യ​ഗി​രി, അ​ഞ്ച് പു​ല്ല​രി, ആ​റ് ല​ഡാ​ക്ക്, ഒ​ന്പ​ത് ചീ​ക്കാ​ട്, 11 മ​ണ​ക്ക​ട​വ്, 12 മു​ക്ക​ട, 15 പൂ​വ​ഞ്ച​ല്‍. പ​ട്ടി​ക വ​ര്‍​ഗം: ഏ​ഴ് മ​മ്പോ​യി​ല്‍
ന​ടു​വി​ല്‍
വ​നി​ത: മൂ​ന്ന് വെ​ള്ളാ​ട്, അ​ഞ്ച് പാ​റ്റ​ക്ക​ളം, ആ​റ് പാ​ത്ത​ന്‍​പാ​റ, എ​ട്ട് ക​ന​ക​ക്കു​ന്ന്, ഒ​ന്പ​ത് കൈ​ത​ളം, 10 പു​ലി​ക്കു​രു​മ്പ, 11 വേ​ങ്കു​ന്ന്, 12 മ​ണ്ഡ​ളം, 19 താ​വു​ക​ന്ന്. പ​ട്ടി​ക​വ​ര്‍​ഗ വ​നി​ത: ഏ​ഴ് പൊ​ട്ട​ന്‍ പ്ലാ​വ്. പ​ട്ടി​ക​വ​ര്‍​ഗം 20 വാ​യാ​ട്ടു​പ​റ​മ്പ്.
ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ
വ​നി​ത: ര​ണ്ട് , നാ​ല്, ഏ​ഴ് , ഒ​ന്പ​ത്, 11 , 13, 15, 16,പ​ട്ടി​ക​ജാ​തി: എ​ട്ട്.
ആ​ല​ക്കോ​ട് ​
വ​നി​ത: ര​ണ്ട് കൂ​ട​പ്രം, മൂ​ന്ന് ചി​റ്റ​ടി, നാ​ല് തേ​ര്‍​ത്ത​ല്ലി, അ​ഞ്ച് ര​യ​റോം, ആ​റ് മൂ​ന്നാം​കു​ന്ന്, ഏ​ഴ് നെ​ടു​വോ​ട്, ഒ​മ്പ​ത് കു​ട്ടാ​പ​റ​മ്പ്, പ​ത്ത് അ​ര​ങ്ങം, 14-നെ​ല്ലി​ക്കു​ന്ന്, 19-നെ​ല്ലി​പ്പാ​റ, 20-മേ​രി​ഗി​രി പ​ട്ടി​ക​ജാ​തി; എ​ട്ട് പ​ര​പ്പ, പ​ട്ടി​ക​വ​ര്‍​ഗം: 17-കൂ​ളാ​മ്പി.

പാ​പ്പി​നി​ശേ​രി
വ​നി​ത: വാ​ര്‍​ഡ് ഒ​ന്ന് , അ​ഞ്ച് , ഒ​ന്പ​ത് , 10 , 12 , 14,15 , 17 , 18, 21, പ​ട്ടി​ക​ജാ​തി വ​നി​ത: 20 ,പ​ട്ടി​ക​ജാ​തി: 22.
പ​ട്ടു​വം
വ​നി​ത: ഒ​ന്ന് , ര​ണ്ട് , മൂ​ന്ന് , നാ​ല് , ഏ​ഴ് , എ​ട്ട്, ഒ​ന്പ​ത്, പ​ട്ടി​ക​ജാ​തി: 12 .
അ​ഴീ​ക്കോ​ട്
വ​നി​ത: നാ​ല്, ആ​റ്, ഏ​ഴ്, ഒ​ന്പ​ത്, 13, 15, 16, 17,18, 19, 20, 23, പ​ട്ടി​ക​ജാ​തി: ര​ണ്ട്.
മാ​ടാ​യി
വ​നി​ത: നാ​ല്, അ​ഞ്ച്, ആ​റ് , എ​ട്ട് , 10, 11, 16,17, 18, 19, പ​ട്ടി​ക​ജാ​തി വ​നി​ത: 15, പ​ട്ടി​ക​ജാ​തി: മൂ​ന്ന്.
വ​ള​പ​ട്ട​ണം
വ​നി​ത: അ​ഞ്ച് , ഏ​ഴ് , എ​ട്ട് , 11 , 12 ,13,14. പ​ട്ടി​ക​ജാ​തി: 10.
നാ​റാ​ത്ത്
വ​നി​ത: ര​ണ്ട്, ആ​റ്, ഏ​ഴ്, 11, 13, 14, 15, 16. പ​ട്ടി​ക​ജാ​തി വ​നി​ത: 18, പ​ട്ടി​ക​ജാ​തി: മൂ​ന്ന്.
മാ​ട്ടൂ​ല്‍
വ​നി​ത: ര​ണ്ട് , ആ​റ്, ഏ​ഴ് , എ​ട്ട് , ഒ​ന്പ​ത്, 12 , 13 , 14 , 16, 18, പ​ട്ടി​ക​ജാ​തി: ഒ​ന്ന്.
ക​ണ്ണ​പു​രം
വ​നി​ത: ഒ​ന്ന്, ര​ണ്ട് , മൂ​ന്ന് , അ​ഞ്ച്, ആ​റ് , 10 , 13, 14 ,പ​ട്ടി​ക​ജാ​തി: ഏ​ഴ് .
ക​ല്യാ​ശേ​രി
വ​നി​ത: ര​ണ്ട് , നാ​ല്, അ​ഞ്ച്, ആ​റ്, എ​ട്ട്, 12, 13, 15,16, 19, പ​ട്ടി​ക​ജാ​തി: മൂ​ന്ന്.
ചെ​റു​കു​ന്ന്
വ​നി​ത: ഒ​ന്ന് , മൂ​ന്ന് , നാ​ല് , അ​ഞ്ച്, ഏ​ഴ് , ഒ​ന്പ​ത് , 10. പ​ട്ടി​ക​ജാ​തി :12
ഏ​ഴോം
വ​നി​ത: അ​ഞ്ച് , ആ​റ് , എ​ട്ട് , 10 , 11 , 13 , 14, 15,പ​ട്ടി​ക​ജാ​തി: ഒ​ന്ന്.
ചി​റ​ക്ക​ല്‍
വ​നി​ത: നാ​ല്, ആ​റ്, എ​ട്ട്, ഒ​ന്പ​ത്, 10, 11, 13, 17, 18, 21 , 23, 24, പ​ട്ടി​ക​ജാ​തി: അ​ഞ്ച്.
ചെ​റു​താ​ഴം
വ​നി​ത: ര​ണ്ട് , മൂ​ന്ന് , ഏ​ഴ്, എ​ട്ട് , ഒ​ന്പ​ത് , 12, 13, 17, 18 , 19, പ​ട്ടി​ക​ജാ​തി: ആ​റ് .
പ​രി​യാ​രം
വ​നി​ത: ഒ​ന്ന് , ര​ണ്ട് , മൂ​ന്ന് , അ​ഞ്ച്, ആ​റ്, ഏ​ഴ് , എ​ട്ട് , 12 മു​ക്കു​ന്ന്, 14, 15, 20,പ​ട്ടി​ക​ജാ​തി : 18.
കു​റു​മാ​ത്തൂ​ര്‍
വ​നി​ത: നാ​ല്, അ​ഞ്ച് , ആ​റ് , ഒ​ന്പ​ത് , 10, 12, 13, 16 , 18,19, പ​ട്ടി​ക​ജാ​തി: 14.
ഇ​രി​ക്കൂ​ര്‍, പാ​നൂ​ര്‍, ഇ​രി​ട്ടി ബ്ലോ​ക്കി​ന് കീ​ഴി​ലെ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും.