സെൻട്രൽ ജയിൽ തടവുകാരൻ അസുഖത്തെ തുടർന്ന് മരിച്ചു
1424869
Saturday, May 25, 2024 10:17 PM IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലെ ശിക്ഷാതടവുകാരൻ ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. അഴിക്കോട് സ്വദേശി സി. കൃഷ്ണൻ (79) ആണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മരിച്ചത്.