ക​ളി​യാ​ട്ട മ​ഹോ​ത്സ​വം
Friday, December 9, 2022 12:40 AM IST
നെ​രു​വ​ന്പ്രം: അ​തി​യ​ടം പു​തി​യ​കാ​വ് ക്ഷേ​ത്രം ക​ളി​യാ​ട്ട മ​ഹോ​ത്സ​വം 11 മു​ത​ൽ 13 വ​രെ ന​ട​ക്കും. 11ന് ​വൈ​കു​ന്നേ​രം 6.30ന് ​തു​ട​ങ്ങ​ൽ ച​ട​ങ്ങ്. 12ന് ​വൈ​കു​ന്നേ​രം മു​ത​ൽ വി​വി​ധ തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ വെ​ള്ളാ​ട്ടം. രാ​ത്രി എ​ട്ടി​ന് അ​ന്ന​ദാ​നം. 13ന് ​രാ​വി​ലെ മു​ത​ൽ ധ​ർ​മ​ദൈ​വം, ക​ന്നി​ക്കൊ​രു മ​ക​ൻ, കു​റ​ത്തി​യ​മ്മ, ബാ​ലി, കു​ണ്ഡോ​ർ ചാ​മു​ണ്ഡി, വി​ഷ്ണു​മൂ​ർ​ത്തി, ഗു​ളി​ക​ൻ, വ​ട​ക്ക​ത്തി ഭ​ഗ​വ​തി എ​ന്നീ തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ പു​റ​പ്പാ​ട്. ഉ​ച്ച​യ്ക്ക് 12.30ന് ​അ​ന്ന​ദാ​നം. വൈ​കു​ന്നേ​രം ആ​റാ​ടി​ക്ക​ൽ ച​ട​ങ്ങു​ക​ളോ​ടെ ക​ളി​യാ​ട്ടം സ​മാ​പി​ക്കും.