സ​ക്ഷ​മ ക​ണ്ണ​ട വി​ത​ര​ണം ന​ട​ത്തി
Friday, May 10, 2024 5:51 AM IST
മീ​ന​ങ്ങാ​ടി: സ​ക്ഷ​മ വ​യ​നാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​ശി വി​ഷ​ൻ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​ൻ ഷി​പ്പ്യാ​ർ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് ക​ണ്ണ​ട വി​ത​ര​ണം ന​ട​ത്തി.

പ​ട്ടി​ക​വ​ർ​ഗ ഊ​രു​ക​ളി​ൽ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നേ​ത്ര​രോ​ഗി​ക​ളെ​ന്നു ക​ണ്ടെ​ത്തി​യ​വ​ർ​ക്കാ​ണ് ക​ണ്ണ​ട ന​ൽ​കി​യ​ത്. വി​വേ​കാ​ന​ന്ദ വി​ദ്യാ​മ​ന്ദി​ര​ത്തി​ൽ സ​ക്ഷ​മ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ദേ​വ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടി.​വി. രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ഭാ​സ്ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​കൃ​ഷ്ണ​ൻ, അ​നി​ൽ ക​ര​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.