റ​ബ​ര്‍ മ​രം വീ​ണ് വീ​ടി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു
Wednesday, June 12, 2024 5:30 AM IST
എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ടി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. മ​രു​ത വേ​ങ്ങാ​പാ​ട​ത്തെ ചെ​ള​പ​റ​മ്പ​ന്‍ നൗ​ഷാ​ദി​ന്‍റെ വീ​ട്ടി​നാ​ണ് കേ​ടു​പാ​ട് പ​റ്റി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ വീ​ടി​ന് പു​റ​കു​വ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ലെ റ​ബ​ര്‍ മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. മ​രം വീ​ണ് വീ​ടി​നും ബാ​ത്ത്‌​റൂ​മി​നും കാ​ര്‍​പോ​ര്‍​ച്ചി​നും കേ​ടു​പാ​ട് പ​റ്റി.