നീറ്റ് മെഡിക്കല്‍ പരീക്ഷ വിജയിയെ അനുമോദിച്ചു
1430206
Wednesday, June 19, 2024 7:19 AM IST
മലപ്പുറം: നീറ്റ് മെഡിക്കല്‍ പരീക്ഷ വിജയിയായ ഷെഹ്ല ജാസ്മിനെ ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് അനുമോദിച്ചു. ചടങ്ങില്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫാത്തിമ വട്ടോളി, വിദ്യാഭ്യാസ ആരോഗ്യ ചെയര്‍പേഴ്സണ്‍ ആസ്യ കുന്നത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ശിഹാബ് അരീക്കത്ത്, ഗ്രാമപഞ്ചായത്ത് പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ കെ.എന്‍. ഷാനവാസ്, വി.പി. ഹനീഫ, വില്ലന്‍ അബ്ദുല്‍ റസാഖ്, എന്‍ .മൊയ്തീന് ഹാജി, എന്‍. മൂസ്സ എന്നവര്‍ പ്രസംഗിച്ചു.