കാ​ർ വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞു
Saturday, June 22, 2024 5:40 AM IST
തെ​ക്കേ​പു​റം: തൂ​ത -വെ​ട്ട​ത്തൂ​ർ റോ​ഡി​ൽ തൂ​ത തെ​ക്കേ​പു​റ​ത്ത് വ​ച്ച് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്. തെ​ക്കേ​പു​രം സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് കാ​ർ വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ജ​ൽ​ജീ​വ​ൻ പൈ​പ്പ് സ്ഥാ​പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് ഭാ​ഗ​വും ചെ​ളി നി​റ​ഞ്ഞ​തി​നാ​ൽ നേ​ര​ത്തെ ത​ന്നെ ഈ ​ഭാ​ഗ​ത്തു അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ട്.