ആദരിച്ചു
1516382
Friday, February 21, 2025 6:43 AM IST
തിരുവനന്തപുരം: മാർ ഈവാനിയോസ് കോളജിൽ നിന്നുള്ള ആദ്യ പ്രഫഷണൽ കളിക്കാരനായ സെജിൻ മാത്യുവിനെ ഇന്നലെ മാർ ഈവാനിയോസ് ബാസ്കറ്റ്ബോൾ കോർട്ടിൽ നടന്ന ചടങ്ങിൽ ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ വൈസ് പ്രസിഡന്റ് ഡോ. എം. എം. ചാക്കോ മാർ ഈവാനിയോ സിന്റെ സുവർണ ജൂബിലിലെ മൊമെന്റോ നൽകി ആദരിച്ചു.