വെ​ഞ്ഞാ​റ​മൂ​ട്: വെ​മ്പാ​യം ന്യു ​ഓ​ക്സ്ഫോ​ർ​ഡ് മോ​ഡ​ൽ സ്കൂ​ളി​ൽ മെ​ഡി​എ​ക്‌​സ്‌​പോ 2കെ25 ​യ്ക്ക് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. രാ​വി​ലെ 9.30ന് ​അ​ടൂ​ർ പ്ര​കാ​ശ് എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
മെ​ഡി​ക്ക​ൽ ക്യാ​മ്പ് വെ​ഞ്ഞാ​റ​മൂ​ട് സി​ഐ അ​നൂ​പ് കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ്, നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ്, കാ​ർ​ഷി​ക വി​പ​ണ​ന​മേ​ള, അ​ക്വേ​റി​യം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ ശാ​സ്ത്ര പ്ര​ദ​ർ​ശ​ന മേ​ള​ക​ൾ, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, പ​യാ​സ​മേ​ള,

ബി​രി​യാ​ണി​ഫെ​സ്റ്റ്, ബു​ക്ക് ഫെ​യ​ർ, എ​ന്നി​വ​യും ന​ട​ക്കും. ഒ​മ്പ​തി​ന് സ​മാ​പ​ന സ​മ്മേ​ള​നം വൈ​കി​ട്ട് നാ​ലി​ന് ന​ട​ൻ ആ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും.