വെ​ള്ള​റ​ട: കെ​എ​സ്ഇ​ബി ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ​ബ് ഡി​വി​ഷ​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന കു​റ്റി​യാ​നി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള ട്രാ​ന്‍​സ്‌​ഫോ​മ​ര്‍ ചു​റ്റു​മാ​യി സു​ര​ക്ഷാ​വേ​ലി നി​ര്‍​മി​ക്കു​ന്ന​തി​ൽ അ​നാ​സ്ഥ​യെ​ന്ന് ആ​രോ​പ​ണം. സു​ര​ക്ഷാ വേ​ലി​യു​ടെ അ​ടി​ത്ത​റ ക​രി​ങ്ക​ല്ലു​കൊ​ണ്ടു നി​ർ​മി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കെ​യാ​ണ് സു​ര​ക്ഷാ വേ​ലി​ക്കാ​യി ഇ​വി​ടെ ത​ക​ർ​ന്ന പ​ഴ​യ വൈ​ദ്യു​ത​തൂ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ബേ​സ്മെ​ന്‍റ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​ത്താ​യി ഇ​രു​മ്പ് വേ​ലി സ്ഥാ​പി​ക്കാ​നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ നീ​ക്കം.

ഇ​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍ വൈ​ദ്യു​തി വ​കു​പ്പ് ഉ​ന്ന​ത അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ത​ക​ര്‍​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള ബേ​സ്‌​മെ​ന്‍റി​നെ നീ​ക്കി ബ​ല​വ​ത്താ​യി ക​മ്പി​വേ​ലി നി​ര്‍​മി​ച്ചു സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം എ​ന്നു​ള്ള​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.