കൊ​ല്ലം: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള 14 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 17 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും. അ​ച്ച​ന്‍​കോ​വി​ല്‍ കു​ഴി​ഭാ​ഗം ഹ​രി​ജ​ന്‍ കോ​ള​നി​യി​ല്‍ ബി​ന്ദു​ജാ ഭ​വ​നി​ല്‍ സ​ജി​കു​മാ​ര്‍ (53) നെ​യാ​ണ് പു​ന​ലൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ഡി​സ്ട്രി​ക്ട് ജ​ഡ്ജ് ടി.​ഡി. ബൈ​ജു ശി​ക്ഷി​ച്ച​ത്.