പാ​റ​ശാ​ല: കോ​ണ്‍​ഗ്ര​സ് പാ​റ​ശാ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​റ്റു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ. ​കെ. ജ​സ്റ്റി​ന്‍ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി സി ​സെ​ക്ര​ട്ട​റി ആ​ര്‍. വ​ത്സ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പാ​റ​ശാ​ല സു​ധാ​ക​ര​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ണ്‍, ലെ​ല്‍​വി​ന്‍ ജോ​യ്, വി​ല്‍​സ​ര്‍, രാ​ജ​ന്‍, അ​നി​ല്‍, മ​ധു, സ്റ്റീ​ഫ​ന്‍ ജോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.