x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

വി​ഴി​ഞ്ഞ​ത്ത് സ്വ​കാ​ര്യ സ്‌​കൂ​ള്‍​ബ​സ് മ​തി​ലി​ല്‍ ഇ​ടി​ച്ച് 10 കു​ട്ടി​ക​ൾ​ക്കു പ​രി​ക്ക്


Published: September 24, 2025 02:55 PM IST | Updated: September 24, 2025 02:55 PM IST

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് സ്വ​കാ​ര്യ സ്‌​കൂ​ള്‍ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ച്ചു. പ​ത്തോ​ളം കു​ട്ടി​ക​ള്‍​ക്കു പ​രി​ക്ക്. ഇ​ന്നു രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

നി​യ​ന്ത്ര​ണം വി​ട്ട ബ​സ് മ​തി​ലി​ല്‍ ഇ​ടി​ച്ച് നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Vizhinjam School bus Accident

Recent News

Up