x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

എ​രു​മേ​ലി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു


Published: October 18, 2025 01:05 PM IST | Updated: October 18, 2025 01:05 PM IST

പ​ത്ത​നം​തി​ട്ട: എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ തോ​ട്ടി​ലെ​ക്ക് മ​റി​ഞ്ഞു. അ​രാ​യാ​ഞ്ഞി​ലി​മ​ൺ കോ​സ്‌​വേ​ക്ക് സ​മീ​പം ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​ത്ത​നം​തി​ട്ട വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി ജോ​മോ​ൻ ക​ണ്ട​ത്തി​ൽ ആ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.

Tags : Car Car loses control

Recent News

Up