x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

പ​ന്ത​ളം കൗ​ണ്‍​സി​ല​ര്‍ കെ.​ആ​ർ. ര​വി രാ​ജി​വ​ച്ചു


Published: October 24, 2025 03:15 AM IST | Updated: October 24, 2025 03:15 AM IST

പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ രാ​ജി​വ​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വും പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്ന കെ.​ആ​ർ. ര​വി​യാ​ണ് കൗ​ണ്‍​സി​ല​ര്‍ സ്ഥാ​നം രാ​ജി​വ​ച്ച​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വ​വും ഇ​ദ്ദേ​ഹം രാ​ജി​വ​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ രാ​ജി​ക്ക​ത്ത് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ. ​ഇ. അ​നി​ത​യ്ക്ക് കൈ​മാ​റി.

Tags : Pandalam K.R. Ravi

Recent News

Up