x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ആ​ശാ​ വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​രം: പ്ര​തി​ഷേ​ധസ​ദ​സ് സംഘടിപ്പിച്ചു


Published: October 24, 2025 07:46 AM IST | Updated: October 24, 2025 07:46 AM IST

പാ​​യി​​പ്പാ​​ട്: ആ​​ശാ​​ വ​​ര്‍​ക്ക​​ര്‍​മാ​​രു​​ടെ സ​​മ​​രം ഒ​​ത്തു​​തീ​​ര്‍​പ്പാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ആ​​ശാ​​ സ​​മ​​ര സ​​ഹാ​​യ​​സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പാ​​യി​​പ്പാ​​ട് ക​​വ​​ല​​യി​​ല്‍ പ്ര​​തി​​ഷേ​​ധ​​സ​​ദ​​സ് ന​​ട​​ത്തി. സ​​മ​​ര​​സ​​മി​​തി ചെ​​യ​​ര്‍​മാ​​ന്‍ ബാ​​ബു​​ കു​​ട്ട​​ന്‍​ചി​​റ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ കെ​​പി​​സി​​സി നി​​ര്‍​വാ​​ഹ​​ക​​സ​​മി​​തി​​യം​​ഗം ഡോ. ​​അ​​ജീ​​സ് ബെ​​ന്‍ മാ​​ത്യൂ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

വി.​​ജെ.​ ലാ​​ലി, മി​​നി കെ.​ ​ഫി​​ലി​​പ്പ്, വി​​നു ജോ​​ബ്, സിം​​സ​​ണ്‍ വേഷ്ണാല്‍, ബി​​ബി​​ന്‍ വ​​ര്‍​ഗീ​​സ്, മു​​ഹ​​മ്മ​​ദ് സാ​​ലി, പി.​​എ​​ച്ച്. അ​​ഷ​​റ​​ഫ്, കെ.​​എ​​സ്. ശ​​ശി​​ക​​ല, ഷി​​ബു ഏ​​ഴേ​​പു​​ഞ്ച​​യി​​ല്‍, ജോ​​ജി​​മോ​​ന്‍ ജോ​​സ​​ഫ്, തോ​​മാ​​ച്ച​​ന്‍ കോ​​ട്ട​​മു​​റി, കെ.​​എ​​ന്‍. രാ​​ജ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : ASHA worker Protest

Recent News

Up