കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് ഊ​ഷ്മ​ളസ്വീ​ക​ര​ണം
Friday, July 5, 2024 12:47 AM IST
പാ​വ​റ​ട്ടി: എ​ൻ​ഡി​എ മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്തി​ലെ ക​രു​വ​ന്ത​ല​യി​ൽ സ്വീ​ക​ര​ണം​ന​ൽ​കി.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളും ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും ഹാ​ര​മ​ണി​യി​ച്ചും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യും കേ​ന്ദ്ര​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. നാ​ട്ടി​ക​യി​ൽ മി​നി ഫി​ഷിം​ഗ് ഹാ​ർ​ബ​ർ സ്ഥാ​പി​ക്കു​മെ​ന്നും റ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് വേ​ണ്ടി കേ​ര​ള സ​ർ​ക്കാ​ർ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് ത​യാ​റാ​യാ​ൽ അ​തി​വേ​ഗം റ​യി​ൽ​വേ വി​ക​സ​നം സാ​ധ്യ​മാ​ക്കു​മെ​ന്നും കേ​ര​ള​ത്തി​ൽ എ​യിം​സ് കൊ​ണ്ടു​വ​രു​വാ​ൻ ശ്ര​മി​ക്കുെ​മെ​ന്നും സു​രേ​ഷ് ഗോ​പി​പ​റ​ഞ്ഞു. ബി​ജെ​പി ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ സു​ജ​യ് സേ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​നി​ഷ് കു​മാ​ർ, ജ​സ്റ്റി​ൻ ജേ​ക്ക​ബ്, കെ.​ആ​ർ. അ​നി​ഷ്, വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​എ​സ്. ധ​നീ​ഷ്, ബി​ഡി​ജെ​എ​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ധി​ർ വാ​ക, സു​ധീ​ഷ് മേ​നോ​ത്ത്പ​റ​മ്പി​ൽ, സ​ർ​ജു തൊ​യ്ക്കാ​വ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.