അ​വാ​ർ​ഡി​ൽ ഡൊ​മ​സ്റ്റി​ക് കെ​യ​ർ കോ​ഴ്സ്
Sunday, July 7, 2024 7:29 AM IST
ചാ​ല​ക്കു​ടി: അ​വാ​ർ​ഡ്, തൃ​ശൂ​ർ ജ​ൻ​ശി​ക്ഷ​ൻ സ​ൻ​സ്ഥാ​നു​മാ​യി സ​ഹ​ക​രി​ച്ചു​ന​ട​ത്തു​ന്ന ഡൊ​മ​സ്റ്റി​ക് കെ​യ​ർ അ​റ്റ​ൻ​ഡ​ന്‍റ് കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം അ​വാ​ർ​ഡ് ഭ​വ​നി​ൽ മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വിബി നി​ർ​വ​ഹി​ച്ചു. ഡൊ​മ​സ്റ്റി​ക് കെ​യ​ർ അ​റ്റ​ൻ​ഡ​ന്‍റ് കോ​ഴ്സി​ന്‍റെ​യും ഹാ​ൻ​ഡ് എം​ബ്രോ​യ്ഡ​റി കോ​ഴ്സി​ന്‍റെ​യും ആ​ദ്യ​ബാ​ച്ചു​ക​ളി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.

ജെ​എ​സ്എ​സ് തൃ​ശൂ​ർ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.​കെ. സ​ഖി, അ​വാ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​സി​നു അ​രി​മ്പൂ​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി ഫാ. ​ജെ​യി​ൻ ക​ട​വി​ൽ, പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ലീ​ന ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.