ന്യു​മോ​ണി​യ ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, July 4, 2024 10:57 PM IST
എ​ങ്ങ​ണ്ടി​യൂ​ർ: ധീ​വ​ര സ​ഭ ഓ​ഫീ​സി​ന​ടു​ത്തു താ​മ​സി​ക്കു​ന്ന ആ​റു​കെ​ട്ടി ഗി​രീ​ഷ് കു​മാ​ർ (ബേ​ബി) മ​ക​ൻ വി​ഷ്ണു (ക​ണ്ണ​ൻ - 27 ) കു​വൈ​റ്റി​ൽ വെ​ച്ച് ന്യു​മോ​ണി​യ ബാ​ധി​ച്ചു മ​രി​ച്ചു.​ സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: അ​ന​ഘ.