സാ​മൂ​ഹികക്ഷേ​മ പ​രി​പാ​ടി​യു​മാ​യി എ​സ്ബി​ഐ
Saturday, July 6, 2024 1:31 AM IST
തൃ​ശൂ​ർ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തൃ​ശൂ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സി​ൽ ചെ​റു​കി​ട വ്യാ​പാ​ര വാ​യ്‌​പ വി​ത​ര​ണം, പെ​ൺ​കു​ട്ടി​ക​ൾ​ക്കു സൈ​ക്കി​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു വീ​ൽ​ചെ​യ​ർ, സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി പ​ദ്ധ​തി​ക്കു​ള്ള ധ​ന​സ​ഹാ​യം, സ്ത്രീ​ക​ൾ​ക്കു ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം, സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അം​ഗ​പ​രി​മി​ത​ർ​ക്കു​ള്ള ശു​ചി​മു​റി നി​ർ​മാ​ണ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം എ​ന്നി​വ ന​ട​ത്തി.

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ബി​ഐ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ദി​ലീ​പ് റെ​ഡി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട റീ​ജ​ണ​ൽ മാ​നേ​ജ​ർ ര​ഞ്ജി​നി സ്വാ​ഗ​ത​വും തൃ​ശൂ​ർ റീ​ജ​ണ​ൽ മാ​നേ​ജ​ർ കെ.​ആ​ർ. അ​ന​ന്ദ​നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ രാ​ധി​ക, പി. ​ബി. സു​രേ​ഷ് ബാ​ബു, കെ.​എം. റോ​ഹി, രാ​ധാ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ൺ​സി​ബി​ലി​റ്റി​യു​ടെ ഭാ​ഗ​മാ​യാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.