അ​നാ​ഥാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി അ​ന്ത​രി​ച്ചു
Thursday, July 4, 2024 10:57 PM IST
അ​ത്താ​ണി: മു​ണ്ട​ത്തി​ക്കോ​ട് സ​നേ​ഹാ​ല​യ​ത്തി​ല്‍ താ​മ​സി​ച്ച് വ​ന്നി​രു​ന്ന അ​ന്തേ​വാ​സി​‍ ച​ന്ദ്ര​ന്‍ (88) അ​ന്ത​രി​ച്ചു. ബ​ന്ധു​ക്ക​ള്‍ എ​ത്താ​ത്ത​ത് മൂ​ലം മൃതദേഹം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

പാ​മ്പൂ​ര്‍ വ​ട​ക്കുംപ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സ​ജി​ത ത​ങ്ക​പ്പ​ന്‍ എ​ന്ന മേ​ല്‍​വി​ലാ​സമാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ബ​ന്ധു​ക്ക​ളും ന​ല്‍​കി​യ മേ​ല്‍വി​ലാ​സം. എ​ന്ന​ാല്‍ ഇ​പ്പോ​ള്‍ ഈ ​മേ​ല്‍​വി​ലാ​സ​ക്കാ​രെ ക​ണ്ടെത്താ​ന്‍ സാ​ധി​ച്ചില്ല.