ക​ല്പറ​മ്പ് ബി​വി​എം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു
Thursday, July 4, 2024 1:11 AM IST
ക​ല്പറ​മ്പ്: ക​ല്പറ​മ്പ് ബി​വി​എം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഡേ​വി​സ് കു​ടി​യി​രി​ക്ക​ല്‍ ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​സി. ബെ​ന്നി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ക​ത്രീ​ന ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജൂ​ലി ജോ​യ്, സോ​ജ​ന്‍ ജോ​സ് പാ​ല​മ​റ്റം, ഇ.​ബി. സേ​വ്യ​ര്‍, നി​ജി ജോ​ര്‍​ഡ്, അ​ന്‍​സ​മോ​ള്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ആ​ന്‍റ​ണി, ഫ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് ദീ​പ വ​ര്‍​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.