സ​ഹൃ​ദ​യ കോ​ള​ജി​ല്‍ ബി​രു​ദ​ദാ​ന​ം ന​ട​ത്തി
Saturday, July 6, 2024 1:31 AM IST
കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ല്‍ 2021 -2024 ബാ​ച്ച് ബി​രു​ദ വി​ദ്യാ ര്‍​ഥി​ക​ളു​ടെ കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു.

തി​രൂ​ര്‍ തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എ​ല്‍. സു​ഷ​മ ബി​രു​ദ​ദാ​നം ന​ട​ത്തി.

ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, സ​ഹൃ​ദ​യ കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ, കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എ​ല്‍. ജോ​യ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. ക​രു​ണ, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ആ​ന്‍റോ വ​ട്ടോ​ലി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.