അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണദി​നം ആ​ഘോ​ഷി​ച്ചു
Sunday, July 7, 2024 7:30 AM IST
വ​ട​ക്കാ​ഞ്ചേ​രി: 102-ാമ​ത് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​നം ത​ല​പ്പി​ള്ളി താ​ലൂ​ക്ക് സ​ഹ​ക​ര​ണ ഭ​വ​നി​ൽ ആ​ഘോ​ഷി​ച്ചു. ചെ​യ​ർ​മാ​ൻ എ​ൻ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി. ഡ​യ​റ​ക്ട​ർ ജോ​ജി പോ​ൾ സ​ഹ​ക​ര​ണ പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ഭ​ര​ണ​സ​മി​തി അം​ഗം സി​ന്ധു സു​ബ്ര​ഹ്മ​ണ്യ​ൻ, ഓ​ഫീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ബി. ബീ​ന, ഓ​ഫീ​സ് ഒാ​ഡി​റ്റ​ർ എ.​വി. നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.